കണ്ണൂരിൽ നാളെ (24/11/2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നുച്ചിവയല്‍, കുന്നാവ്, അലവില്‍, ഒറ്റത്തെങ്ങ്, പണ്ണേരിമുക്ക്, റെയില്‍വെ കട്ടിങ്ങ്, പുതിയാപ്പറമ്പ്, റബ്ബര്‍ റോഡ് എന്നീ ഭാഗങ്ങളില്‍   നവംബര്‍ 24 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ധര്‍മ്മപുരി, മലബാര്‍ കമ്പനി, തണല്‍ അവേര, അമ്പാടി കമ്പനി, കരാറിനകം കോക്കനട്ട് പ്രൊസസിംഗ് പ്ലാന്റ് എന്നീ ഭാഗങ്ങളില്‍   നവംബര്‍ 24 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിക്കടവ്, പാണപ്പുഴ ചാല്‍, പാണപ്പുഴ റേഷന്‍ ഷോപ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  നവംബര്‍ 24 ചൊവ്വാഴ്ച രാവിലെ  ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, മടത്തില്‍ വായനശാല, പൂത്തിരികോവില്‍, പൂങ്കാവ്, മുച്ചിലോട്ട് കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  നവംബര്‍ 24 ചൊവ്വാഴ്ച രാവിലെ  ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കച്ചേരിമെട്ട, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം, കടമ്പൂര്‍ എച്ച് എസ്, തിലാത്തില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 10 മണി വരെയും വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരുംഭാഗം, കൊവ്വപ്പുറം, കൊവ്വപ്പുറം ചര്‍ച്ച്, ഐഡിയ  കൊടിത്തായല്‍, ഹനുമാരമ്പലം  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 24 ചൊവ്വാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വെദ്യുതി മുടങ്ങും.

ചൊവ്വ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സുസുക്കി, വിവേക് കോംപ്ലക്‌സ്, നന്ദിലത്ത്, മേലെ ചൊവ്വ, അമ്പാടി, എ കെ ജി റോഡ്, അമ്പലക്കുളം പി വി എസ് അപ്പാര്‍ട്ട്‌മെന്റ്‌സ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 24 ചൊവ്വാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് ആറ് മണി വരെ വെദ്യുതി മുടങ്ങും.

ചെറുകുന്ന് ഇലക് ട്രിക്കല്‍ സെക്ഷനിലെ ആയിരം തെങ്ങ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 24 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: