പരീക്ഷ മാറ്റിവെച്ചു

സെപ്റ്റംബർ മൂന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചതായി കേരള ബോർഡ് ഓഫ് ഹയർസെക്കണ്ടറി എക്സാമിനേഷൻ സെക്രട്ടറി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: