കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

4 / 100

 

കണ്ണൂർ (പരിയാരം) : കോവിഡ് 19 അതിവ്യാപന പ്രതിരോധ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിയമനം താത്ക്കാലികമായിരിക്കും. വിശദവിവരങ്ങളും, ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കും www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയ്യതി സെപ്തംബർ 25, വൈകീട്ട് 5 മണി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: