പടിഞ്ഞാറെ പുരയിൽ മഹമൂദ്(76 ) നിര്യാതനായി

പയ്യന്നൂർ: തായി നേരിയിലെ ആദ്യകാല സിങ്കപ്പൂർ പ്രവാസിയും സജീവമുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന മാർത്താണ്ടൻ പടിഞ്ഞാറെ പുരയിൽ മഹമൂദ്(76 ) നിര്യാതനായി. തായി നേരിശാഖ മുസ്ലിം ലീഗ് ഭാരവാഹിയായും മുൻസിപ്പൽ മുസ്ലിം ലീഗ് കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മറിയം. മക്കൾ, ഫായിസ്, റംല, മരുമക്കൾ റിഫാന ( ആയിറ്റി) ബഷീർ (മടക്കര) സഹോദരങ്ങൾ: ഇബ്രാഹിം, ആയിശ, മൂസ, സഫിയ, സൈനബി / അബ്ദുൽ സലാം, അബ്ദുള്ള, അബ്ദുറഹിമാൻ, ഇസ്മായിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: