കാഞ്ഞിരോട് തലമുണ്ട തൗഫീഖ് മൻസിലിൽ ടി.പി അസീസ്(69) നിര്യാതനായി

കാഞ്ഞിരോട് തലമുണ്ട റോഡിൽ തൗഫീഖ് മൻസിലിൽ താമസിച്ചിരുന്ന ടിപി അസീസ്(69) നിര്യാതനായി.
ഖബറടക്കം കാഞ്ഞിരോട് പുതിയ പള്ളി ഖബർസ്ഥാനിൽ നടന്നു. ചേലോറ ഒതയോത്ത് സുഹ്റയാണ് ഭാര്യ. മക്കൾ: സമീന, സജീന, റഫീന.
മുസ്തഫ, മുജീബ് എന്നിവർ മരുമക്കൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: