കണ്ണൂർ തെക്കീ ബസാറിൽ ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം.

കണ്ണൂർ തെക്കീ ബസാറിൽ ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം.രാവിലെ 9:30 ത് മണിയോടെയായിരുന്നു അപകടം ചെറുകുന്നിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്കും ജനൽചില്ലുകളും തകർന്നു സംഭവത്തിൽ ആർക്കും പരിക്കില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: