വീടിന് ഭീഷണിയായ മരം മുറിച്ചുമാറ്റുന്നില്ലെന്ന് പരാതി

താവക്കര: താവക്കര പുതിയ സ്റ്റാൻഡ് പരിസരത്ത് വീടിന് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുമാറ്റുന്നില്ലെന്ന് പരാതി. കന്റോൺമെന്റിന്റെ ഉടമസ്ഥതയിലുള്ള മരം മുറിച്ചുമാറ്റണമെന്ന് മൂന്നുവർഷമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയായില്ലെന്ന് പരാതിക്കാരി തുഷാരത്തിൽ കെ.പി. സുമംഗല പറഞ്ഞു. അടിയന്തരമായി മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: