പി.എൻ പണിക്കർ ദിനാചരണവും സൗണ്ട് സിസ്റ്റത്തിന്റെ ഉൽഘാടനവും

പാപ്പിനിശ്ശേരി: ധർമക്കിണർ തായാട്ട് ശങ്കരൻ സ്മാരക വായനശാലയുടെ

ആഭിമുഖ്യത്തിൽ ,
ലൈബ്രറി കൗൺസിൽ അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉൽഘാടനവും, പി എൻ പണിക്കർ ദിനത്തിന്റെ ഭാഗമായുള്ള പ്രഭാഷണവും നടന്നു.
ചടങ്ങ് കല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ പി ഗോവിന്ദൻ ഉൽഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എം. സീമ അദ്ധ്യക്ഷയായി.. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി രാജൻ ആശംസ നേർന്നു.
സെക്രട്ടറി പണ്ണേരി സുജിത്ത് സ്വാഗതവും പ്രസിഡന്റ് ടി പി അജിത്ത് കുമാർ നന്ദിയും രേഖപ്പെടുത്തി

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: