ഇരിക്കൂർ ആയിപ്പുഴ റോഡിൽ അപകടം

ഇരിക്കൂർ ആയിപ്പുഴ റോഡിൽ അപകടം.വാഗണറും ബസും കൂട്ടിയിടിച്ചു.ഇന്ന് രാത്രിയോടെയാണ് അപകടം സംഭവിച്ചത്.ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ശ്രീ പാർവ്വതി ബസാണ് വാഗണറിൽ ഇടിച്ചത്.നാലു പേർക്ക് പരിക്ക് .പരിക്കേറ്റവർ എകെജി ആശുപത്രിയിൽ. ഒരാളുടെ നില ഗുരുതരം.കൂടുതൽ വിവരങ്ങൾ പിന്നീട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: