നാളെ ഉച്ചവരെ കണ്ണാടിപ്പറമ്പിൽ വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചരിക്കുന്നു!

കണ്ണാടിപ്പറമ്പ് JR MEDICALS ഉടമ മാതോടം സ്വദേശി മനോഹരൻ (48)നിര്യാതനായി.സംസ്കാരം നാളെ ഉച്ചക്ക് 12മണിക്ക്.നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് നാളെ (17:11:18)ഉച്ചവരെ കണ്ണാടിപ്പറമ്പിൽ വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചരിക്കുന്നു.

ഇന്ന് രാവിലെ ചെടിക്ക് വെള്ളം നനയ്ക്കുന്നതിനിടെ വഴുതിവീണാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യാ :വീണ ( ചെമ്പിലോട് സ്കൂൾ ടിച്ചർ),

മക്കൾ :സ്കൂൾ

വിദ്ധ്യാർത്ഥികളായ മേഘ്നാ ,മിധുന. സഹോദരങ്ങൾ ലളിത, കരുണാകരൻ.

(റി: കമ്പോഡ്ർ )

സൗമിനി,

ദാമോധരൻ. (റി: H. M.)

രാമചന്ദ്രൻ. (ഗൾഫ്),

രതി,രമ,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: