കണ്ണൂർ വിമാനത്താവളം (KIAL) ഡയറക്ടറായി കണ്ണൂർ സ്വദേശി ഡോ.മീത്തലെപുരയിൽ ഹസ്സൻ കുഞ്ഞി.

കണ്ണൂർ: പ്രമുഖ പ്രവാസി വ്യവസായിയും കണ്ണൂർ സ്വദേശിയുമായ ഡോ.മീത്തലെപുരയിൽ ഹസ്സൻ കുഞ്ഞിയെ

(ഹസ്സൻ ആർക്കൈഡ് ) കണ്ണൂർ വിമാനത്താവള ഡയറക്ടർ ആയി ഇന്നലെ തിരുവന്തപുരത്ത് നടന്ന ഡയറക്ടർ ബോർഡ് യോഗം തിരഞ്ഞെടുത്തു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ വൈക്കിന്റെ (വെൽഫേർ അസോസിയേഷൻ ഓഫ്‌ കണ്ണൂർ ഡിസ്ട്രിക്ട് എക്സ്‌പാക്ട്രിയേറ്റ്സ് ) ആജീവാനന്ത മെമ്പറും ആണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: