“നമുക്കൊന്നായ് പാടാം” കണ്ണൂർ സംഗീതക്കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂന്നാമത് പ്രതിമാസ പരിപാടി നാറാത്ത്‌ ഈസ്റ്റ് എൽ.പി.സ്കൂളിൽ നാളെ

“നമുക്കൊന്നായ് പാടാം”
കണ്ണൂർ സംഗീതക്കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂന്നാമത് പ്രതിമാസ

പരിപാടി 16/09/2018 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നാറാത്ത്‌ ഈസ്റ്റ് എൽ.പി.സ്കൂളിൽ വെച്ച് നടത്തുന്നു.
“ഗാനാലാപന രംഗത്ത് തന്റേതായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കാതെ പോയ ഗായകർക്കും, വളർന്ന് വരുന്ന ഗായകർക്കും കണ്ണൂർ സംഗീതക്കൂട്ടായ്മ ഒരു വേദി ഒരുക്കുന്നു”.
രജിസ്ട്രേഷൻ സമയം : 4 മണി മുതൽ 5 മണി വരെ മാത്രം….
ആസ്വദകരെയും , കലാകാരന്മാരെയും ക്ഷണിക്കുന്നു…..
അന്വേഷണങ്ങൾക്ക്: 9895477602, 9995045903

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: