അഞ്ചരക്കണ്ടി കാറപകടം മൂന്നു പേർക്ക് പരിക്ക്

അഞ്ചരക്കണ്ടി കാവിൻമൂലക്ക് സമീപം കാറപകടത്തിൽപെട്ട് മൂന്നു പേർക്ക് പരിക്ക് ഒരാളുടെ പരിക്ക് ഗുരുതരം

ആശുപത്രിയിൽ നിന്നും വീൽചെയർ രോഗിയുമായി വരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: