കണ്ണൂർ ആനയിടുക്ക് പ്യാരി മൻസിലിൽ ആലിയ അലി (പ്ലസ് ടു വിദ്യാർത്ഥിനി) ദുബായിൽ മരണപ്പെട്ടു.

കണ്ണൂർ: ആനയിടുക് പ്യാരി മൻസിലിൽ മൂര്യാന്റകത്തു ഫരീദയുടെയും കൊട്ടികൊളൂന് നിയാസ് അലി എന്നവരുടെ മകൾ

ആലിയ അലി, ദുബായ് റാഷിദ് ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടു , ദുബായ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് .ഖബറടക്കം ഇന്ന് ദുബായിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: