Day: December 13, 2019

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം; മന്ത്രിയുടേയും സിപിഎം നേതാക്കളുടെയുമടക്കം പേരില്‍ പുറത്താക്കിയ നേതാവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതായി പരാതി. മന്ത്രിയുടേയും സിപിഎം നേതാക്കളുടെയും അടക്കം പേരുപറഞ്ഞാണ് അന്‍പതിലധികം പേരില്‍ നിന്ന്പണം തട്ടിയത്. കാടാച്ചിറ മാളികപ്പറമ്ബ്...

യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല

ശബരിമല യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല.രഹ്ന ഫാത്തിമ,ബിന്ദു അമ്മിണി എന്നിവർ പ്രവേശനം ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം.അതെ സമയം യുവതി പ്രവേശനത്തിന് വിധി വരുന്നത്...

എട്ട് ദിവസം നീണ്ട സിനിമാ കാഴ്ചകള്‍; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം

കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും. വൈകുന്നേരം അഞ്ചരയ്ക്കാണ് സമാപനചടങ്ങുകള്‍ നടക്കുക. നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ...

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന് സൂചന. നാല് പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി...

ലൈഫ് വീടിന് 371 ഏക്കർ കൂടി; ടെൻഡർ പൂർത്തിയായി

ഭൂരഹിത– -ഭവനരഹിതർക്ക്‌ ഫ്ലാറ്റ്‌ നിർമിക്കാൻ സംസ്ഥാനത്ത്‌ 371 ഏക്കർ ഭൂമികൂടി കണ്ടെത്തി. വിവിധ ജില്ലകളിലെ 229 ഇടത്താണിത്‌. 193 ഇടത്ത്‌ ഭൂമി തദ്ദേശസ്ഥാപനങ്ങളുടേതും 36 ഇടത്ത്‌ റവന്യൂ,...

കാറിടിച്ച്‌ പരിക്കേറ്റ 12കാരനെ ആശുപത്രി മധ്യേ വഴിയില്‍ തള്ളി; കുട്ടിക്ക് ദാരുണാന്ത്യം

ചിറ്റൂര്‍ : കാറിടിച്ച്‌ പരിക്കേറ്റ കുട്ടിയെ വഴിയില്‍ തളളി മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചു. നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12) ആണു...

എന്റെ സംസ്ഥാനത്ത് നടപ്പാക്കില്ല: പൗരത്വ നിയമം തള്ളി മൂന്ന് മുഖ്യമന്ത്രിമാർ

ന്യൂഡല്‍ഹി: പൗരത്വ (ഭേദഗതി) ബില്‍ നിയമമായാലും തന്റെ സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കു ശേഷം സമാന നിലപാട് ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലേയും...

സംസ്ഥാനത്ത് 17ന് (ചൊവ്വ) ഹർത്താൽ

തിരുവനന്തപുരം:സംസ്ഥാനത്ത് ഡിസംബർ 17 ന് ഹർത്താൽ. പൗരത്വ ബിൽ, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ,ഡി.എച്ച്.ആര്‍.എം, ജമായത്ത്...

ഫോണുകളില്‍ വാട്സ്‌ആപ്പ് സേവനം നിര്‍ത്തുന്നു ; നിരോധനമുള്ള ഫോണുകൾ ഇവയാണ്

വാ​ട്സ്‌ആ​പ്പി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പി​ലേ​ക്കു​മാ​റാ​നോ പു​തി​യ അ​ക്കൗ​ണ്ട് എ​ടു​ക്കാ​നോ ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ര്‍​ക്ക് ഇ​നി ആ​വി​ല്ല. ആ​ന്‍​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ്, വി​ന്‍​ഡോ​സ് ഫോ​ണു​ക​ളി​ല്‍ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി അ​ടു​ത്ത​വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍...

സാമ്ബത്തിക പ്രതിസന്ധി : യുഡിഎഫ് സമാന്തര ധവളപത്രം ഇന്ന് പുറത്തിറക്കും

സംസ്ഥാനം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ച്‌ യുഡിഎഫ് തയാറാക്കിയ ധവളപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തിറക്കും. രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍...