പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച കുന്നോത്തുപറമ്പ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

0

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച കുന്നോത്തുപറമ്പ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആയിഷ ഹജ്ജുമ്മ (63) ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുന്നോത്ത്പറമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇവര്‍ ഇന്നലെയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading