SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ വാങ്ങിയ കുട്ടികളെ ഫുട്‍വെയർ അസോസിയേഷൻ ആദരിച്ചു

കണ്ണൂർ: കേരളാ റീടൈൽ ഫുട്‍വെയർ അസോസിയേഷൻ പുതിയതെരു യൂണിറ്റ് 2019-2020 വർഷത്തെ sslc പരീക്ഷയിൽ എല്ലാ വിഷയത്തിലും A+വാങ്ങിയ ഫുട്‍വെയർ കുടുംബത്തിലെയും ചിറക്കൽപഞ്ചായത്തിലെയുംമികച്ച കുട്ടികളെ ആദരിച്ചു.. യൂണിറ്റ് പ്രസിഡണ്ട് ലത്തീഫ് ഹാജി (Richo footwear ) യൂണിറ്റ് സെക്രട്ടറി മനാഫ് ഹാജി (fashion footwear ) മെമ്പർ മാരായ സാജിദ് (sonic foot wear )നൗഷാദ് പുതിയതെരു (brothers footwear )എന്നിവരുടെ സാനിധ്യത്തിൽകുട്ടികളെ ആദരിച്ചു, എനിയും പഠിച്ചു ഉയരങ്ങളിൽ എത്താനുള്ള ഉപദേശങ്ങളുംയൂണിറ്റ് പ്രസിഡണ്ട് ലത്തീഫ് ഹാജി കുട്ടികൾക്ക് നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: