അഴീക്കോട് വൻകുളത്തു വയലിൽ രണ്ടു സൂപ്പർ മാർക്കറ്റുകളിൽ മോഷണം

അഴീക്കോട് വൻകുളത്തുവയൽ ഫോക്കസ് സൂപ്പർമാർക്കറ്റ്, മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ മോഷണം. ഷട്ടറിന്റെ പൂട്ട് പൊളിച്ചു ക്യാമറ cctvയുടെ DVR കൊണ്ടുപോയി. മാർജിൻ ഫ്രീയിലെ സാധനങ്ങൾ വാരി വലിച്ചിട്ടു. പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി

%d bloggers like this: