അൽ ബിർറ് ഉൽഘാടനം ചെയ്തു

പാമ്പുരുത്തി അൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ പ്രവേശനോൽസവ് ഉൽഘാടനം എം അബ്ദുല്ല മുസ്ലിയാർ നിർവ്വഹിക്കുന്നു

പാമ്പുരുത്തി: പാമ്പുരുത്തി മുസ്ലിം ജമാ അത്ത് അൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ പ്രവേശനോൽസവ് മഹല്ല് പ്രസിഡണ്ട് കെ പി അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ മഹല്ല് അഡ്വൈസറി ബോർഡ് ചെയർമാൻ എം അബ്ദുല്ല മുസ്ലിയാർ ഉൽഘാടനം ചെയ്തു

അൽ ബിർറ് ജില്ലാ കോ ഓർഡിനേറ്റർ ഹംസ മാസ്റ്റർ മയ്യിൽ മുഖ്യ പ്രഭാഷണം നടത്തി റഫീഖ് ദാരിമി ചാലിയം പ്രാർത്ഥന നിർവ്വഹിച്ചു. എം മമ്മു മാസ്റ്റർ, എം മുസ്തഫ ഹാജി, സലീം അസ് അദി, പി കമാൽ, എം എം അമീർ ദാരിമി , എം ആദം, എം ശിഹാബ്, പി ഖാലിദ്, വി പി മൊയ്തീൻ പ്രസംഗിച്ചു. മഹല്ല് ജനറൽ സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതവും കോ ഓർഡിനേറ്റർ എം അശ്രഫ് നന്ദി യും പറഞ്ഞു

error: Content is protected !!
%d bloggers like this: