Day: November 4, 2017

നിലപാട് കടുപ്പിച്ച് ഗെയ്ല്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനാവില്ലെന്ന് നിലപാട് കടുപ്പിച്ച് ഗെയ്ല്‍. പദ്ധതി നിര്‍ത്തി വയ്ക്കാനുള്ള നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം...

സംസ്ഥാനത്ത് വീണ്ടും ടാങ്കര്‍ ലോറി സമരം

കരാര്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു കീഴിലെ ടാങ്കര്‍ ലോറി കോണ്‍ട്രാക്ടര്‍മാര്‍ സമരം തുടങ്ങിയതോടെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം കിട്ടാതായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം,...

പാൽചുരം-ബോയ്സ് ടൗൺ റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചിടാൻ സാധ്യത

പാൽചുരം ബോയ്സ് ടൗൺ റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചിടാൻ സാധ്യത ഈ മാസം 15 മുതൽ 30 വരെയാണ് ഗതാഗതം നിരോദിച്ചുകൊണ്ട് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം എന്നാൽ ഗതാഗതം...

തളിപ്പറമ്പിലെ വഖഫ് ഭൂമിയിലെ അനധികൃത നിര്‍മ്മാണം; യൂത്ത് ലീഗ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

തളിപ്പറമ്പ് : വഖഫ് ഭൂമി കൈയ്യേറി നടത്തുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ്...

കണ്ണൂർ എക്‌സ്പാറ്റേഴ്സ് അസോസിയേഷനും അബ്ബാസിയ റോയൽ സിറ്റി ക്ലിനിക്കും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കണ്ണൂർ എക്‌സ്പാറ്റേഴ്സ് അസോസിയേഷനും അബ്ബാസിയ റോയൽ സിറ്റി ക്ലിനിക് സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ 350 തിൽപരം ആളുകൾ പങ്കെടുക്കുകയും അവർക്കു വേണ്ട സൗജന്യ മെഡിക്കൽ ചെക്കപ്പും...

ഇന്ത്യ – ന്യൂസിലന്‍ഡ് രണ്ടാം ടി-ട്വന്റി ഇന്ന്; ഇന്ത്യയുടെ ലക്ഷ്യം ചരിത്ര വിജയം

രാജ്കോട്ട്: ഇന്ത്യയും ന്യൂസിലന്ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഗുജറാത്തിലെ രാജ്കോട്ടില് ഇന്നു നടക്കും. വൈകിട്ട് ഏഴു മുതല് നടക്കുന്ന മത്സരം സ്റ്റാര് സ്പോര്ട്സ്...

കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വളപട്ടണം SI ശ്രീ ശ്രീജിത്ത് കൊടേരി ലോഞ്ച് ചെയ്തു.

കണ്ണൂർ ജില്ലയിലെ പ്രധാന വാർത്താ പോർട്ടലായ Kannurvarthakal.com ന്റെ  Android Application പുറത്തിറക്കി.കണ്ണൂർ വാർത്തകൾ ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യാൻ പ്ലേ സ്റ്റോറിൽ...

കണ്ണൂരിൽ പതിമൂന്ന്കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. നടുവിൽ സ്വദേശി മൊയ്ദീൻ (52) ആണ് അറസ്റ്റിലായത്. യത്തീം ഖാനയിൽ താമസിച്ചു പഠിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ വരുമ്പോഴും...

"പ​ട​യൊ​രു​ക്കം’ ക​ണ്ണൂ​രി​ലെ പ​ര്യ​ട​നം ഇ​ന്ന് പൂ​ർ​ത്തി​യാ​കും

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന " പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ ' ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ര്യ​ട​നം ഇ​ന്ന് പൂ​ർ​ത്തി​യാ​കും. രാ​വി​ലെ 11ന് ​ശ്രീ​ക​ണ്ഠ​പു​രം ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് ആ​ദ്യ...

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി കെ​ട്ടി​ക്കി​ട​ന്നു വാ​ഹ​ന​ങ്ങ​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന പൊ​തു​ന​ഷ്ടം ഇ​ല്ലാ​താ​ക്കാ​ൻ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നു കാ​ണി​ച്ചു കണ്ണൂരിലെ വി​ദ്യാ​ർ​ഥി​ക​ൾ നി​യ​മ​ന​ട​പ​ടി​ക്ക്

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി കെ​ട്ടി​ക്കി​ട​ന്നു വാ​ഹ​ന​ങ്ങ​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന പൊ​തു​ന​ഷ്ടം ഇ​ല്ലാ​താ​ക്കാ​ൻ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നു കാ​ണി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ നി​യ​മ​ന​ട​പ​ടി​ക്ക്. പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ...