കൊച്ചിയിൽ അമ്മയും മൂന്ന് പിഞ്ചുകുട്ടികളും മരിച്ചനിലയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ച നി​ല​യി​ൽ. ഞാ​റ​ക്ക​ലി​ലാ​ണ് സം​ഭ​വം. അ​മ്മ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യു​മാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​ട​വ​ന​ക്കാ​ട് കൂ​ട്ടു​ങ്ങ​ൽ ചി​റ​യി​ല​ൽ വി​നീ​ത(25) മ​ക്ക​ളാ​യ വി​ന​യ്(​നാ​ല് വ​യ​സ്), ശ്രാ​വ​ൺ(​ര​ണ്ട് വ​യ​സ്), ശ്രേ​യ(​നാ​ല് മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് സൂ​ച​ന. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: