ചെമ്പല്ലിക്കുണ്ടിൽ കടന്നൽ ആക്രമണം; ഒരാൾ മരണപ്പെട്ടു

വെങ്ങര :-ചെമ്പല്ലിക്കുണ്ട് കടന്നൽ ആക്രമണം, ഒരാൾ മരണപ്പെട്ടു, നിരവധി പേർക്ക് കുത്തേറ്റു.ചെമ്പല്ലിക്കുണ്ട് കരിമ്പു ജ്യൂസ് കട നടത്തുന്ന നാരായണൻ ആണ് മരിച്ചത്, മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: