നഴ്സിങ്ങ് കോളെജ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പരിയാരം: പരിയാരം നഴ്സിങ്ങ് കോളെജിലെ ഒന്നാം വർഷ ബിഎസ് സിവിദ്യാർത്ഥിനി കോഴിക്കോട് ചേളന്നൂർ സ്വദേശി ജയരാജിന്റെ മകൾ ശ്രീലയ (18) യെയാണ് ഹോസ്റ്റൽ മുറിയിൽ തുങ്ങി മരിച്ച നിലയിൽ ഇന്ന് ഉച്ചയോടെ കണ്ടെ ത്തിയത്. ക്ലാസിൽ നിന്നും പനിയാണെന്ന് പറഞ്ഞ് ഹോസ്റ്റലിലെക്ക് പോകുകയായിരുന്നു.പരിയാരം പോലിസ് സ്ഥലത്ത് എത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

%d bloggers like this: