CPM നേതാക്കളെ വെറുതെ വിട്ടു
കണ്ണൂർ: 2013 ൽ കണ്ണൂർ ടൗൺ സ്റ്റേഷനിൽ അതിക്രമിച്ചുകടന്ന് അറസ്റ്റുചെയ്തു വച്ചിരുന്ന SFI പ്രവർത്തകരെ രക്ഷപെടുത്തി കൊണ്ടുപോയി എന്ന കേസിൽ (cc 886/13) പ്രതികളായിരുന്ന കെ.പി സഹദേവൻ, എൻ ചന്ദ്രൻ, വായക്കാടി ബാലകൃഷ്ണൻ, ഒ കെ. വിനീഷ്, മഹേഷ് ദാസൻ , പി. പ്രശാന്തൻ , വാഴയിൽ ബാബു, യു പുഷ്പരാജ്. എന്നിവരെയാണ് കുറ്റക്കാരല്ലെന്ന്കണ്ട് കണ്ണൂർ മുൻസിപ്പൽ കോടതി വെറുതെ വിട്ടത്.