കണ്ണാടിപ്പറമ്പ പുല്ലൂപി മാപ്പിള എൽപി സ്കൂളിലെ റിട്ട: അധ്യാപകൻ കെ.ഐ.വി.നാരായണൻ മാസ്റ്റർ അന്തരിച്ചു

കോൺഗ്രസ്സിന്റെ ആദ്യകാല പ്രവർത്തകനും കണ്ണാടിപ്പറമ്പ് പുല്ലൂപ്പി മാപ്പിള എൽ.പി.സ്ക്കൂളിലെ മുൻ അധ്യാപകനുമായിരുന്ന കല്യാശ്ശേരിയിലെ

കെ.ഐ.വി. നാരായണൻ നായർ (87) അന്തരിച്ചു.
അധ്യാപകർക്കായി നടത്തുന്ന കായിക മൽസരങ്ങളിലെ നടത്ത വിഭാഗത്തിൽ സംസ്ഥാന തലത്തിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയ പ്രമുഖ കായിക താരമാണ്. വിവിധ സ്ക്കൂൾ കലോൽസവ ങ്ങ ൾ, കായിക മേള എന്നിവയുടെ ജില്ലാതല മൽസരങ്ങൾക്കുള്ള ഭക്ഷണമൊരുക്കിയ മികച്ച പാചക ക്കാരൻ കൂടിയാണ്. കെ.എ.പി.ടി. യൂണിയന്റെ സജീവ പ്രവർത്തകനും കൈത്തല ഇല്ലത്ത് തറവാട്ടുകാരുടെ കാരണവരും ആണ്.
പരേതരായ അരോളി വീട്ടിൽ കണ്ണൻ മണിയാണിയുടെയും കൈത്തല ഇല്ലത്ത് വീട്ടിൽ ലക്ഷ്മിയമ്മയുടെയും മകനാണ്.
ഭാര്യ – കൊള ങ്ങരത്തി വീട്ടിൽ സരോജിനിയമ്മ
മക്കൾ – കെ.വി. കരുണാകരൻ (കെൽട്രോൺ), പ്രഭാവതി ഇന്ദിര, ഗീത, ശ്രീനിവാസൻ ( അധ്യാപകൻ, കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി), രാജീവൻ, സന്തോഷ് (ഷാർജ)
മരുമക്കൾ – കെ.ഐ.വി. ബാബു (ഷാർജ), അഡ്വ വി. ബാല കൃഷ്ണൻ (തച്ചങ്ങാട്), രവീന്ദ്രൻ (റിട്ട. ഡി. ആർ. ഡി.ഒ, കൊച്ചി), സരള കു മാ രി നിടുവാ ലൂർ), ലതിക (അധ്യാപിക, പാപ്പിനിശ്ശേരി വെസ്റ്റ് തൽ.പി), ശൈലജ (വിളയാങ്കോട്), ദീപ (കാഞ്ഞങ്ങാട്)
സഹോദരങ്ങൾ – മാധവിയമ്മ, പരേതരായ കുഞ്ഞിരാമൻ നായർ ,കൃഷ്ണൻ നായർ, ബാലൻ നായർ , കരുണൻ നായർ.
സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കല്ലാച്ചേരി പൊതു ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: