വളപട്ടണം കെ. സി ഹൗസിൽ കെ.പി മൊയ്തു(92) നിര്യാതനായി

വളപട്ടണം കെ. സി ഹൗസിൽ കെ.പി മൊയ്തു(92) നിര്യാതനായി. ഭാര്യ:പരേതയായ കെ.സി സുഹ്റാബി മക്കൾ: പരേതയായ കെ.സി സുബൈദ, ബഷീർ, ശംസുദ്ധിൻ, അശ്രഫ്, സൗജത്ത്, ഖാലിദ്, സമീറ, നൗഷാദ്, റഫീക്ക്
കബറടക്കം രാവിലെ 10 മണിക്ക് മന്നാ കബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: