ചരക്ക് ലോറി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ചരക്ക് ലോറി സമരം പിന്‍വലിച്ചു. ഒരാഴ്ചയായി തുടരുന്ന ലോറിസമരം മൂലം പച്ചക്കറികള്‍ക്കും, മറ്റ് അവശ്യസാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരുന്നു കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ലോറി ഉടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് ഇതേ തുടർന്നാണ് സമരം പിൻവലിച്ച.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: