Day: September 25, 2017

അന്തരിച്ചു

25/9/17എളയാവൂർ, കുരിക്കളോട്ട് പവിത്രൻ(67) ബോംബെയിൽ അന്തരിച്ചു. ഭാര്യാ ശകുന്തള . മക്കൾ : പ്രജിത്ത്‌, പ്രീജ, പ്രവീൺ.മരുമക്കൾ: ഷൈനി, അഭിജിത്ത്‌, വിനീത.സഹോദരങ്ങൾ: ഭാർഗവി, പുരുഷോത്തമൻ, ഹേമാ ദിവാകർ, രത്നവല്ലി,...

തോട്ടട ചിമ്മിണിയൻ വളവിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തോട്ടട ചിമ്മിണിയൻ വളവിൽ ബസ്സുകൾ അപകടത്തിൽപ്പെട്ടു. സ്കൂളുകൾ വിട്ട സമയമായത് കൊണ്ട് നിരവധി പേർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ട്,പരിക്ക് പറ്റിയവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അറിയാൻ കഴിഞ്ഞു,...

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് വരുന്നു തുടർച്ചയായി നാല് ബാങ്ക് അവധികൾ

മഹാനവമിയും ഗാന്ധി ജയന്തിയും ഉൾപ്പെടെയുള്ള അവധി ദിനങ്ങൾ ഒന്നിച്ചുവന്നതോടെ ഈ വെള്ളിയാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ടു...

കോ​ള്‍​മൊ​ട്ട​യി​ലെ ബാ​റി​ല്‍ സം​ഘ​ർ​ഷം. ക​ത്തി​ക്കു​ത്തേ​റ്റ് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

ത​ളി​പ്പ​റ​മ്പ്: കോ​ള്‍​മൊ​ട്ട​യി​ലെ ബാ​റി​ല്‍ സം​ഘ​ർ​ഷം. ക​ത്തി​ക്കു​ത്തേ​റ്റ് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്. വ​യ​റി​ന് ആ​ഴ​ത്തി​ല്‍ കു​ത്തേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ട​ല്ലൂ​രി​ലെ പി.​കെ.​ആ​ന​ന്ദ​കൃ​ഷ്ണ​ന്‍(38), മ​നോ​ജ്(38) എ​ന്നി​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ള്‍​മൊ​ട്ട​യി​ല്‍...

ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും വ്യാ​പാ​ര സ​മു​ച്ചയ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗി​ന് പ​ണം ഈ​ടാ​ക്കാ​ൻ തീ​രു​മാ​നം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ​മു​ച്ചയ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​നി പാ​ർ​ക്കിം​ഗി​ന് പ​ണം കൊടു​ക്കേ​ണ്ടിവ​രും. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നു പ​ണം ഈ​ടാ​ക്കാ​നു​ള്ള അ​നു​മ​തി​ക്കു...