കണ്ണപുരം പ്രീമിയർ ലീഗ് സീസൺ 3 ഇന്ന് തുടക്കം

കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തകളോടെ കണ്ണപുരം പ്രീമിയർ ലീഗ് 3 ഇന്ന് ആരംഭിക്കുന്നു. കരുത്തരായ 5 ടീമുകളാണ് ഈ വർഷം അംഗം കുറിക്കാൻ എത്തുന്നത് 50 താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് താര ലേലം നടത്തി. ഓരോ ടീമും മികച്ച 10 താരങ്ങളെ കരസ്ഥമാക്കി. ലേലത്തിൽ മിന്നും താരമായത് നബീൽ (ഗ്യാങ് സ്റ്റാർ)ആണ്.

ടീമുകൾ:

1. അമിഗോ ഡി കോപ്സ്
2. സ്പെെഡേർസ്
3. ആമ്പിയൻസ് ഖത്തർ
4. ട്വിൻസ് റോക്കേർസ്
5. കപ്പാലം ടൈഗേർസ്

ഉദ്ഘാടന മത്സരത്തിൽ അമിഗോ ഡി കോപ്സ്
ട്വിൻസ് റോക്കേർസിനെ നേരിടുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: