നാറാത്ത് ശ്രീ മഹാവിഷ്ണക്ഷേത്ര മഹോത്സവവും അഷ്ടബന്ധ സഹസ്രകല ശാഭിഷേകവും

നാറാത്ത്: നാറാത്ത് ശ്രീ മഹാവിഷ്ണക്ഷേത്രത്തിൽ അഷ്ടബന്ധകലശാഭിഷേകവും ഉത്സവവും 2019 മാർച്ച് 26 മുതൽ 31 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂന്തോട്ടത്ത് പുടയൂർ ഇല്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. ഉത്തരകേരളത്തിലെ ചിരപുരാതനമായ വിഷ്ണു ക്ഷേത്രങ്ങളിൽ അതിശ്രേഷ്ടവും മഹത്യ സമ്പൂർണതയിൽ നിറഞ്ഞു നിൽക്കുന്നതുമായ ക്ഷേത്രമാണ് ഇതിഹാസ പ്രാധാന്യമുള്ള നാരായണപുരം അഥവാ നാറാത്ത് (ശി മഹാവിഷ്ണു ക്ഷേത്രം’
മന്ത്രതന്ത്ര വേദപാരായണങ്ങളിൽ പ്രസിദ്ധിയാർജിച്ചിരുന്ന നാറാത്ത് ദേശത്തിന്റെ അധിപനായും അഭിമാന പ്രഭുവുമായ ഭഗവാൻ ഭക്തരക്ഷകനായി വർത്തിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: