കണ്ണൂർ വിമാനത്താവളത്തിൽ നിന്നും
സ്വർണം പിടികൂടി
കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി നജീബിൽ നിന്നുമാണ് 37.67 ലക്ഷം വില വരുന്ന 743 ഗ്രാം സ്വർണം പിടികൂടിയത്
ടർക്കി ടവ്വലുകളിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി. വി ജയകാന്ത്, സൂപ്രണ്ട് മാരായ എൻ. സി പ്രശാന്ത്, കെ ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്