കണ്ണൂർ കോളേജ് ഓഫ് കൊമേർസിൽ മോഷണം: മോഷ്ടാവിനെ 24 മണിക്കൂറിനകം ടൗൺ പോലീസ് പിടികൂടി
കണ്ണൂർ കോളേജ് ഓഫ് കൊമേർസിൽ കയറി ലാപ് ടോപ്പും മൊബൈലും മോഷ്ടിച്ച കേസിൽ 24 മണിക്കൂറിനുള്ളിൽ
രണ്ട് പേർ അറസ്റ്റിൽ കണ്ണൂർ വേങ്ങാട് സ്വദേശി ബിജു 35 തിരുവനന്തപുരം സ്വദേശി വിഷ്ണു 25 എന്നിവരാണ് അറസ്റ്റിലായത് എസ്.ഐ ശ്രീജിത്ത് കൊടേരി എ.എസ്.ഐ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് ബിജു ഒട്ടേറ മോഷണ കേസുകളിൽ പ്രതിയാണ് ശനിയാഴ്ച രാത്രിയാണ് പ്രതികൾ മോഷണം നടത്തിയത്