യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് നേരെ സി.പി.എം പ്രവർത്തകരുടെ കൈയ്യേറ്റം

0

കണ്ണൂർ: തളിപ്പറമ്പ നിയോജകമണ്ഡലം കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കുറ്റ്യാട്ടൂർ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ 178 നമ്പർ ബൂത്തിൽ യു.ഡി.എഫ് പോളിംഗ് ഏജന്റിനെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയത് അറിഞ്ഞതെ തുടർന്നാണ് കെ.സുധാകരൻ ബൂത്തിലെത്തിയത്. ബൂത്തിനുള്ളിലെ സി.പി.എം ഏജന്റ് സുധാകരനെ തടഞ്ഞ് വച്ച് കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്ന്
സംഭവത്തെ സംബന്ധിച്ച് സ്ഥാനാർത്ഥിയുടെ ചീഫ് ഏജൻറ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading