അഴിയൂർ  മേഖലയിൽ പര്യടനംനടത്തി കെ.കെ രമ

മാഹി  :യു.ഡി.എഫ്. പിന്തുണയ്ക്കുന്ന .ആർ.എം.പി. സ്ഥാനാർഥി കെ.കെ രമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിലെ വിവിധ ഓഫീസുകൾ, ചോമ്പാല തുറമുഖം, കുഞ്ഞിപ്പള്ളി, ടൗൺ, കോറോത്ത് റോഡ്,ചിറയിൽപീടിക തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു..   പി .ബാബുരാജ്, കെ ഇസ്മായിൽ ഹാജി , പ്രദീപ് ചോമ്പാല ആയിഷ ഉമ്മർ, വി.പി.പ്രകാശൻ, വി.കെ.അനിൽകുമാർ, കെ.ഭാസ്കരൻ , കെ.അൻവർ ഹാജിഎം.ഇസ്മായിൽ, കെ പി .രവീന്ദ്രൻ, കാസിം നെല്ലോളി,സി സുഗതൻ, ഹാരിസ് മുക്കാളി, കെ കെ ഷെറിൻ, പുരുഷു രാമത്ത്   തുടങ്ങിയവർ അനുഗമിച്ചു..
പടം കെ.കെ. രമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി  ചോമ്പാല തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: