കണ്ണൂരിൽ ഇന്ന് 233 പേർക്ക് കോവിഡ്; 212 പേർക്ക് സമ്പർക്കത്തിലൂടെ

0

ഇന്ന് കണ്ണൂർ ജില്ലയില്‍ 233 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 212 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25

ഇരിട്ടി നഗരസഭ 11

കൂത്തുപറമ്പ് നഗരസഭ 9

പാനൂര്‍ നഗരസഭ 9

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 11

തളിപ്പറമ്പ് നഗരസഭ 2

മട്ടന്നൂര്‍ നഗരസഭ 7

അഞ്ചരക്കണ്ടി 12

ആറളം 6

അഴീക്കോട് 3

ചപ്പാരപ്പടവ് 1

ചിറക്കല്‍ 2

ചിററാരിപ്പറമ്പ് 3

ചൊക്ലി 4

ധര്‍മ്മടം 1

കടമ്പൂര്‍ 1

കതിരൂര്‍ 2

കല്ല്യാശ്ശേരി 3

കണിച്ചാര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 2

കരിവെള്ളൂര്‍-പെരളം 2

കേളകം 1

കോളയാട് 2

കുന്നോത്തുപറമ്പ് 4

കുറുമാത്തൂര്‍ 6

കുററ്യാട്ടൂര്‍ 2

മാടായി 2

മാലൂര്‍ 5

മാങ്ങാിട്ടടം 2

മാട്ടൂല്‍ 2

മയ്യില്‍ 1

മൊകേരി 3

മുണ്ടേരി 2

മുഴക്കുന്ന് 4

മുഴപ്പിലങ്ങാട് 6

നടുവില്‍ 1

നാറാത്ത് 6

ന്യൂമാഹി 2

പടിയൂര്‍ 1

പന്ന്യന്നൂര്‍ 5

പാപ്പിനിശ്ശേരി 2

പാട്യം 3

പായം 1

പെരളശ്ശേരി 6

പേരാവൂര്‍ 6

പിണറായി 3

രാമന്തളി 1

തില്ലങ്കേരി 4

തൃപ്പങ്ങോട്ടൂര്‍ 1

ഉളിക്കല്‍ 2

വേങ്ങാട് 5

കോഴിക്കോട് 1

കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:

തളിപ്പറമ്പ് നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

ചപ്പാരപ്പടവ് 1

കുറുമാത്തൂര്‍ 1

മയ്യില്‍ 1

പരിയാരം 2

കര്‍ണാടക 1

വിദേശത്തുനിന്നു വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

പയ്യന്നൂര്‍ നഗരസഭ 1

ചെറുതാഴം 1

ഏഴോം 1

മാടായി 1

മുഴപ്പിലങ്ങാട് 1

പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

ആറളം 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading