കണ്ണൂർ ജില്ലയില്‍ 233 പേര്‍ക്ക് കൂടി കൊവിഡ്; 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

0

ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 22) 233 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 212 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേർ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 9
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 7
അഞ്ചരക്കണ്ടി 12
ആറളം 6
അഴീക്കോട് 3
ചപ്പാരപ്പടവ് 1
ചിറക്കല്‍ 2
ചിററാരിപ്പറമ്പ് 3
ചൊക്ലി 4
ധര്‍മ്മടം 1
കടമ്പൂര്‍ 1
കതിരൂര്‍ 2
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 2
കരിവെള്ളൂര്‍-പെരളം 2
കേളകം 1
കോളയാട് 2
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 6
കുററ്യാട്ടൂര്‍ 2
മാടായി 2
മാലൂര്‍ 5
മാങ്ങാിട്ടടം 2
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 2
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 6
നടുവില്‍ 1
നാറാത്ത് 6
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 2
പാട്യം 3
പായം 1
പെരളശ്ശേരി 6
പേരാവൂര്‍ 6
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വേങ്ങാട് 5
കോഴിക്കോട് 1
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചപ്പാരപ്പടവ് 1
കുറുമാത്തൂര്‍ 1
മയ്യില്‍ 1
പരിയാരം 2
കര്‍ണാടക 1

വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുതാഴം 1
ഏഴോം 1
മാടായി 1
മുഴപ്പിലങ്ങാട് 1
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1

രോഗമുക്തി 290 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 30845 ആയി. ഇവരില്‍ 290 പേര്‍ ഞായറാഴ്ച  ഞായറാഴ്ച (നവംബര്‍ 22) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 27381 ആയി. 145 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2885 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2317 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2317 പേര്‍ വീടുകളിലും ബാക്കി 568 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി- 57, തലശ്ശേരി ജനറല്‍ ആശുപത്രി- 43, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 48, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 70, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 11, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 29, എ കെ ജി ആശുപത്രി- 14,   ജിം കെയര്‍- 39, ആര്‍മി ആശുപത്രി- 4, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 2, തലശ്ശേരി സഹകരണ ആശുപത്രി- 22,  തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 3,  കൊയിലി ഹോസ്പിറ്റലിൽ- 1, ശ്രീ ചന്ദ് ആശുപത്രി- 17, സ്പെഷ്യാലിറ്റി- 1, നേവി- 7,  പയ്യന്നൂര്‍ ടി എച്ച് -1, സബ ഹോസ്പിറ്റൽ- 1, മിഷന്‍ ആശുപത്രി- 3,  എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 149, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 27 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16730 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16730 പേരാണ്. ഇതില്‍ 16082 പേര്‍ വീടുകളിലും 648 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 279117 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 278716 എണ്ണത്തിന്റെ ഫലം വന്നു. 401 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading