വാഹനങ്ങള്‍ ഓണ്‍ലൈന്‍ ലേലം ചെയ്യും

0
ജില്ലയിലെ കണ്ണൂര്‍ സിറ്റി, എടക്കാട്, വളപട്ടണം, മയ്യില്‍, ചക്കരക്കല്‍, പിണറായി, കതിരൂര്‍, ചൊക്ലി, പഴയങ്ങാടി, പരിയാരം മെഡിക്കല്‍ കോളേജ്, പയ്യന്നൂര്‍, ചെറുപുഴ, ആലക്കോട്, മട്ടന്നൂര്‍, ഇരിക്കൂര്‍, പയ്യാവൂര്‍, ആറളം എന്നീ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത വാഹനങ്ങള്‍ www.mstcecommerce.com മുഖേന സപ്തംബര്‍ 30 ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈന്‍ വില്‍പന നടത്തും.  ഫോണ്‍: 0497 2763330.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading