വീട് തകര്‍ന്നു വീണു


ഇരിട്ടി: ആറളത്ത് വീടിന്റെ മേൽക്കൂര തകർന്നു വീണു. കൊക്കോട് സ്വദേശി കല്ലേരിക്കരമ്മല്‍ ശശിയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീണത്. ഈ സമയം വീട്ടിലുള്ളവർ ബന്ധുവിന്റെ വിവാഹത്തിന് പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: