അഴീക്കോട് കൊട്ടാരത്തുംപാറ പുത്തലത്ത് ഗോവിന്ദൻ മാസ്റ്റർ അന്തരിച്ചു.
അഴീക്കോട് കൊട്ടാരത്തുംപാറ പുത്തലത്ത് ഗോവിന്ദൻ മാസ്റ്റർ (101) അന്തരിച്ചു. അഴീക്കോട് വെസ്റ്റ് U P സ്കൂൾ ആദ്യകാല അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ കുന്നുമ്മൽ കാർത്ത്യായനി
മക്കൾ : ശാന്ത, സുരേശൻ . പരേതയായ ശൈലജ. ഗീത. സുശീല.
സംസ്കാരം 12 മണിക്ക് തുണ്ടിവളപ്പിൽ സമുദായ ശ്മശാനത്തിൽ.