പഴയങ്ങാടി ജ്വല്ലറി കവർച്ച: പ്രതിയ്ക്ക് ജാമ്യം
പട്ടാപകൽ നാട്ടുകാരെയു പോലിസുകാരെയും ഞെട്ടിച്ച് പഴയങ്ങാടി അൽ ഫത്തീബി ജ്വല്ലറിയിൽ നിന്ന് മൂന്ന്
കിലോ സ്വർണ്ണം കവർന്ന കേസിലെ രണ്ടാം പ്രതിയും ഈ കേസ്ഉൾപ്പെടെ പതിനൊന്നൊളോംകവർച്ചാ കേസിലെ പ്രതിയുമായ മാടായി പോസ്റ്റോഫീസിന് സമീപത്തെ ഡക്കറേഷൻ സ്ഥാപനം നടത്തുന്ന കൊഞ്ഞന്റ വളപ്പിൽ നൗഷാദ് (38) നാണ് പയ്യന്നൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. പുതിയങ്ങാടി പുതിയവളപ്പിലെ അഞ്ചരപാട്ടിൽ റഫീക്കും ഇതേ കേസുകളിൽ ജയിലിലാണ്.