സിനിമാ തിയറ്ററുകൾ പുകവലി-പ്ലാസ്റ്റിക് വിമുക്തമാക്കാൻ തീരുമാനം

കണ്ണൂർ: ജില്ലയിലെ സിനിമാ തിയറ്ററുകളിൽ പുകവലി പൂർണ്ണമായി ഇല്ലാതാക്കാനും പ്ലാസ്റ്റിക്ക്

വിമുക്തമാക്കാനും തീരുമാനം. സിനിമാതിയേറ്ററുകളിലും പരിസരങ്ങളിലും പുകവലിയും പ്ലാസ്റ്റിക്ക് മാലിന്യവും വ്യാപകമാണെന്ന പരാതികളെ തുടർന്ന് ജില്ലാകലക്ടർ മീർ മുഹമ്മദലി ജില്ലാകലക്ടറുടെ ചേമ്പറിൽ സിനിമാതിയേറ്റർ ഉടമകളെ വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: