എൻ ഡി എ പേരാവൂർ മണ്ഡലം കൺവെൻഷൻ

0
ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സ്മിത ജയമോഹന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി ഇരിട്ടിയിൽ നടന്ന എൻ ഡി എ തിരഞ്ഞെടുപ്പ് കൺവൻഷൻ. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
ബി ജെ പി മണ്ഡലം പ്രസി.എം. ആർ സുരേഷ് അധ്യക്ഷനായി
ബി ജെ പി സംസ്ഥാന വൈസ്. പ്രസിഡണ്ട്. പി. എം. വേലായുധൻ, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്  പൈലി വാത്യാട്ട്, എൻ ഡി എ നേതാക്കളായ മോഹനൻ മാനന്തേരി, കെ. വി. അജി, കൂട്ട ജയപ്രകാശ്, എൻ.വി. ഗിരീഷ് , സത്യൻ കൊമ്മേരി, മനോഹരൻ വായോറ, രാജു മുരിങ്ങോടി, പി. കൃഷ്ണൻ, രാമദാസ് എടക്കാനം, പി. ശിവശങ്കരൻ, പി. പി. ജയലക്ഷ്മി, ജോസ് എ വൺ, ആർ. ഉഷ, എൻ. ശകുന്തള, പി.ജി. സന്തോഷ്, സി. ബാബു, സന്തോഷ് പ്ലാക്കാട്ട് എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading