വാഹന പരിശോധനക്കിടെ വെടിയുണ്ടകള്‍ പിടികൂടി

ഇരിട്ടി:വെടിയുണ്ടകള്‍ പിടികൂടി.കിളിയന്തറ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് കര്‍ണാടകത്തില്‍ നിന്നും വരികയായിരുന്നു സ്വകാര്യബസിലെ ബര്‍ത്തില്‍ സൂക്ഷിച്ച നിലയിലായിരുന്ന പത്തോളം വെടിയുണ്ടകള്‍ കണ്ടെടുത്തത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്ദന്‍ ,പ്രിവന്റീവ് ഓഫീസര്‍മാരായ കെ അശോകന്‍, കെ പി പ്രമോദ് ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ ടി ദിനേശന്‍,കെ എ കുഞ്ഞുമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: