ഒമാൻ കര അതിർത്തികൾ വീണ്ടും അടയ്ക്കുന്നു.

മസ്‌കറ്റ്: കൊറോണ വൈറസ് (കോവിഡ് -19) ഭീഷണിയെ തുടർന്ന് പ്രത്യേകിച്ചും പുതിയ വേരിയന്റിനെതിരെ, സുൽത്താനേറ്റിന്റെ കര അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചു, (2021 ജനുവരി 18 തിങ്കളാഴ്ച)മുതലാണ് നിയന്ത്രണം..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: