ഇന്ന് ജില്ലയില്‍ 239 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി

0

കണ്ണൂര്‍ : ഇന്ന് ജില്ലയില്‍ 239 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 225 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 5
അഞ്ചരക്കണ്ടി 1
ആറളം 1
അയ്യന്‍കുന്ന് 8
അഴീക്കോട് 2
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 3
ധര്‍മ്മടം 2
എരുവേശ്ശി 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 5
കല്യാശ്ശേരി 2
കണിച്ചാര്‍ 6
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 12
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 1
കോളയാട് 4
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 4
മാങ്ങാട്ടിടം 7
മാട്ടൂല്‍ 1
മൊകേരി 1
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 1
നടുവില്‍ 4
പടിയൂര്‍ 5
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 7
പാട്യം 2
പായം 8
പേരാവൂര്‍ 14
പെരിങ്ങോം-വയക്കര 3
പിണറായി 2
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 1
ഉളിക്കല്‍ 3
വേങ്ങാട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍:

പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചിറക്കല്‍ 1
ന്യൂമാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

തലശ്ശേരി നഗരസഭ 1
ചെറുപുഴ 1
ഏഴോം 1
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 1
പേരാവൂര്‍ 1
കോഴിക്കോട് 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading