അരുൺ സി.രാമചന്ദ്രൻ (28) അന്തരിച്ചു

കേളകം: കേളകം പഞ്ചായത്തംഗം ചിറക്കപ്പറമ്പിൽ ശാന്തയുടെയും ആറളം ഫാം എംപ്ലോയിസ് സഹകരണ ബാങ്ക് റിട്ട: സെക്രട്ടറി രാമചന്ദ്രന്റെയും


മകൻ അരുൺ സി.രാമചന്ദ്രൻ (28) അന്തരിച്ചു.കണ്ണൂരിലെ ബജാജ് വാഹന ഇൻഷുറൻസ് കമ്പനിയിലെ സർവ്വേയറായിരുന്നു. കോഴിക്കോട് സ്വദേശിനിയും നഴ്സുമായ അശ്വതിയാണ് ഭാര്യ. രണ്ട് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. സഹോദരി: അശ്വനി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: