A.I.U.W.C.അഴീക്കോട്,നിയോജകമണ്ഡലം തൊഴിൽ സംരക്ഷണ കൺവെൻഷനും, പ്രസിഡണ്ട് ചാർജ്ജെടുക്കലും കെ.പി.സി.സി.ജനറൽ സെക്രട്ടറി വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു

A.I.U.W.C.അഴീക്കോട്,നിയോജകമണ്ഡലം തൊഴിൽ സംരക്ഷണ കൺവെൻഷനും,പ്രസിഡൻറ്. പി.പി.നൗഫലിൻറെ

ചാർജ്ജെടുക്കലും കെ.പി.സി.സി.ജനറൽ സെക്രട്ടറി വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു, മെബർഷിപ്പ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ്. നുസൂർ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ, ഗോപാലകൃഷ്ണൻ, മനോഹരൻ ചാല,മനീഷ് കണ്ണോത്ത്,ഷഹദർഷാ. വി.സി.ജോസ് പ്രകാശ്, അനസ് നബ്റം, ആർ.പി.ഷഫീഖ്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷമ്മിയാസ് മഹ്മൂദ്, സിദ്ദിഖ് കബിൽ,നിയോജകമണ്ഡലം പ്രസിഡൻറ് പി.പി.നൗഫൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: