റംസാൻ ഒന്ന് വ്യാഴാഴ്ച
കേരളത്തിലെവിടെയും റമസാൻ ചന്ദ്രപിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ശഅബാൻ 30 പൂർത്തിയാക്കി റമസാൻ ഒന്ന് വ്യാഴാഴ്ചയായി കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ച മ്മത് ഹാജി പ്രഖ്യാപിച്ചു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal