ഫെബ്രുവരി 16 ശനി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി

തലശ്ശേരി: ഫെബ്രുവരി 16 ശനി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി നൽകാൻ DDE ഓഫീസിൽ ചേർന്ന QIP യോഗം തീരുമാനിച്ചു.നേരത്തേ നിപ്പ, പ്രളയം കാരണം നഷ്ടപ്പെട്ട അവധി ദിനങ്ങൾക്ക് പകരമായി 16ന് പ്രവൃത്തിക്കാൻ തീരുമാനിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: