Day: December 14, 2017

ഡിസംബർ 16 ശനിയാഴ്ച സംസ്ഥാനത്ത് വിദ്യാലയങ്ങൾക്ക് പ്രവർത്തിദിനമാക്കിയ ഉത്തരവ് പിൻവലിച്ചു. പകരം 2018 ഫെബ്രുവരി 17ന് പ്രവൃത്തി ദിനം

ഡിസംബർ 16 ശനിയാഴ്ച സംസ്ഥാനത്ത് വിദ്യാലയങ്ങൾക്ക് പ്രവർത്തിദിനമാക്കിയ ഉത്തരവ് പിൻവലിച്ചു. ര​ണ്ടാം​പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്ന കാ​ല​യ​ള​വാ​യ​തി​നാ​ൽ പ്ര​സ്തു​ത പ്ര​വൃ​ത്തി​ദി​നം 2018 ഫെ​ബ്രു​വ​രി 17ലേ​ക്ക് മാ​റ്റി​യ​താ​യി പൊതു വിദ്യാഭ്യാസ ഡയറക്ടർ...

തൃശൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് കണ്ണൂർ സ്വദേശിമരിച്ചു

കൊരട്ടി: തൃശൂർകൊരട്ടിയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽഒരാൾ മരിച്ചു ലോറി ഡ്രൈവർആലക്കോട് ചാണോക്കുണ്ട് സ്വദേശി ഉബൈദ് (26) ആണ് മരിച്ചത്നിർത്തിയിട്ട് അറ്റകുറ്റപണി ചെയ്യുകയായിരുന്ന ലോറിയിൽ അതിവേഗതയിൽവന്ന മറ്റൊരു...

ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ

ജിഷ വധക്കേസിൽ ഏക പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി. അതിക്രൂരമായ കൊലപാതകം നടത്തിയ പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു....

KL 13 X 2056 എന്ന നമ്പറിലുള്ള കറുത്ത പൾസർ ബൈക്ക് കാണാതായി

കഴിഞ്ഞ 12 ന് ഉച്ചക്ക് കണ്ണൂർ റയിൽവേ സ്റ്റേഷൻ കിഴക്കേ കവാടം പാർക്കിങ് സ്ഥലത്തു  നിന്നും KL 13 X 2056 എന്ന നമ്പറിലുള്ള  കറുത്ത പൾസർ...

പയ്യന്നൂർ ചീമേനിയിൽ നാടിനെ നടുക്കി കവർച്ചയ്ക്കിടെ റിട്ടയേർഡ് അധ്യാപികയെ കഴുത്തറുത്ത് കൊന്നു. കുത്തേറ്റ ഭർത്താവിന് ഗുരുതരം

ചീമേനി: ചീമേനി പുലിയന്നൂരിനെ നടുക്കിക്കൊണ്ട് ഇന്നലെ രാത്രി 9 മണിയോടെയാണ് കൊലപാതകം. വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നംഗ കവർച്ചാ സംഘം കവർച്ച ചെറുത്ത റിട്ടയർഡ് അധ്യാപിക ജാനകി...

മാങ്ങാട് CPIM ബ്രാഞ്ച് മെമ്പർക്കും പ്രവർത്തകനും നേരെ ആക്രമണം.

കല്ല്യാശ്ശേരി: മാങ്ങാട് വെസ്റ്റ് ബ്രാഞ്ച് മെമ്പറും-അബ്ദുള്‍ റഹ്മാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയും ആയ കെ.അബ്ദുള്‍ നാസര്‍, ട്രസ്റ്റ് അംഗവും CPIM പ്രവർത്തകനുമായ ഷുഹൈബ് എന്നിവരെ...